Deprecated: Using bool as message parameter was deprecated in MediaWiki 1.43 [Called from MediaWiki\Message\Message::sizeParam in /www/wwwroot/enwiki/w/includes/Message/Message.php at line 1323] in /www/wwwroot/enwiki/w/includes/debug/MWDebug.php on line 385
Deprecated: Caller from MediaWiki\Extension\SmartCommons\Store\{closure} ignored an error originally raised from MediaWiki\Extension\SmartCommons\Store\MetadataStore::updateMetadata: [1054] Unknown column 'scf_url' in 'SET' in /www/wwwroot/enwiki/w/includes/debug/MWDebug.php on line 385
Deprecated: Caller from MediaWiki\Title\Title::getRedirectsHere ignored an error originally raised from MediaWiki\Extension\SmartCommons\Store\MetadataStore::updateMetadata: [1054] Unknown column 'scf_url' in 'SET' in /www/wwwroot/enwiki/w/includes/debug/MWDebug.php on line 385
Deprecated: Caller from MediaWiki\Extension\SmartCommons\Store\MetadataStore::selectOne ignored an error originally raised from MediaWiki\Extension\SmartCommons\Store\MetadataStore::updateMetadata: [1054] Unknown column 'scf_url' in 'SET' in /www/wwwroot/enwiki/w/includes/debug/MWDebug.php on line 385 ꯐꯥꯏꯜ:Inchathotty Hanging Bridge - ഇഞ്ചത്തൊട്ടി തൂക്കുപാലം-1.JPG - ꯚꯥꯔꯠꯄꯤꯗꯤꯌꯥ Deprecated: Caller from MediaWiki\Cache\LinkBatch::doQuery (for Skin::preloadExistence) ignored an error originally raised from MediaWiki\Extension\SmartCommons\Store\MetadataStore::updateMetadata: [1054] Unknown column 'scf_url' in 'SET' in /www/wwwroot/enwiki/w/includes/debug/MWDebug.php on line 385 Jump to content
English: Inchathotty Hanging Bridge, Inchathotty, Keerampara, Ernakulam
Over Periyar river
മലയാളം: കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം. എറുണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയിൽ നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലേക്കുള്ള നടപ്പുതൂക്ക് പാലം. ഇഞ്ചത്തൊട്ടി നിവാസികളുടെ ചിരകാലഭിലാഷം...
കോതമംഗലം-തട്ടേക്കാട് വഴിയിൽ പുന്നേക്കാട് കവലയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് നേര്യമംഗലത്തേക്ക് പോകുന്ന വഴിയിലാണ് ചാരുപ്പാറ. പ്രകൃതിരമണീയമായ സ്ഥലമാണ്. തട്ടേക്കാട് സന്ദർശിച്ചിട്ട് മൂന്നാർ പോകുന്നവർക്ക് പുന്നേക്കാട്-നേര്യമംഗലം വഴിയിലൂടെ പോയാൽ 15 കിലോമീറ്റർ കുറവുമാണ്.