English: Pandi melam is a classical percussion concert or melam (ensemble) led by the ethnic Kerala instrument called the chenda and accompanied by ilathalam (cymbals), kuzhal and Kombu.
മലയാളം: കേരളത്തിന്റെ തനതായ ചെണ്ടമേളമാണ് പാണ്ടി. ചെണ്ട, ഇലത്താലം,കൊമ്പ്, കുറുകുഴൽ ഇവയാണിതിലെ വാദ്യങ്ങൾ. തൃശ്ശൂര്‍പ്പൂരം കൊടിയേറ്റത്തോടനുബന്ധിച്ച് പാറമേക്കാവ് പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ പാറമേക്കാവിനു മുമ്പില്‍ നടന്ന മേളത്തില്‍ (2012) നിന്ന്