ꯁꯟꯗꯣꯛꯅꯥ ꯇꯥꯛꯄꯥFicus benghalensis @ Kodungallur India 01.jpg
English: Ficus benghalensis, with the common name Indian banyan, is a tree which is native to the Indian Subcontinent. Specimens in India are among the largest trees in the world by canopy coverage.
മലയാളം: ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ, ആൽ വർഗ്ഗത്തിൽപ്പെട്ട ഒരു വന്മരമാണു പേരാൽ. (ശാസ്ത്രീയനാമം: Ficus benghalensis). 50-മീറ്ററോളം ഉയരം വയ്ക്കാറുണ്ട്. മിക്കവാറും പേരാലുകൾ മറ്റു മരങ്ങളിലെ പോടുകളിൽ വളർന്ന് വായവവേരുകൾ താഴോട്ടിറങ്ങി സ്വതന്ത്രമരങ്ങളായി മാറുകയാണു പതിവ്. വേരേത് തടിയേത് എന്ന് വേർതിരിച്ചറിയാൻ കഴിയില്ല.