ꯐꯥꯏꯜ:Nilavilak, നിലവിളക്ക്.JPG
Nilavilak,_നിലവിളക്ക്.JPG (file size: bytes, MIME type: )
Warning: This file type may contain malicious code. By executing it, your system may be compromised.
This file is from a shared repository and may be used by other projects. The description on its file description page there is shown below.
Summary
| DescriptionNilavilak, നിലവിളക്ക്.JPG |
മലയാളം: കേരളത്തിൽ വളരെക്കാലം മുൻപ് തന്നെ പ്രചാരത്തിലുണ്ടായിരുന്ന ഒരു പ്രത്യേകതരം വിളക്കാണ് നിലവിളക്ക്. നൂലുകൊണ്ട് തിരികളുണ്ടാക്കി എണ്ണയൊഴിച്ച് തെളിയിക്കുന്ന ഭാഗം ഒരു നിലപോലെ കാണുന്നതുകൊണ്ടാകാം നിലവിളക്കെന്ന പേര് വന്നത്. പല നിലകളിലായി തിരികൾ തെളിയിക്കുന്ന ഭാഗം ഉണ്ടാകാറുണ്ട്. അതുകൊണ്ടാണ് നിലവിളക്കെന്ന് വിളിക്കപ്പെട്ടതെന്നും പറയപ്പെടുന്നു.
നിലവിളക്ക് കേരളീയ സംസ്കാരത്തിന്റെ ഭാഗമായതിനാൽ ഇപ്പോൾ സർവ്വസാധാരണയായി പൊതു ചടങ്ങുകളും മറ്റും നിലവിളക്ക് കൊളുത്തിയാണ് ആരംഭിക്കുന്നത്. ചിലപ്പോൾ നിലവിളക്ക് കൊളുത്തി ഉത്ഘാടനവും നടത്താറുണ്ട്. ഹിന്ദുമത വിശ്വാസികൾ വീടുകളിലും ക്ഷേത്രങ്ങളിലും പ്രാർത്ഥന / ആരാധനയുടെ ഭാഗമായി വ്യാപകമായി ഈ വിളക്ക് ഉപയോഗിക്കാറുണ്ട്. ഹൈന്ദവ വിശ്വാസപ്രകാരം നിലവിളക്ക് കൊളുത്തുന്നതിനും ഉപയോഗിക്കുന്നതിനും ചില പ്രത്യേക ചിട്ടകൾ പരിപാലിക്കാറുണ്ട്. കേരളത്തിൽ സർവ്വസാധാരണയായി കണ്ടുവരുന്ന നിലവിളക്ക് അതേ മാതൃകയിലും ചിലപ്പോൾ നിലവിളക്കിന്റെ മുകൾ ഭാഗം കുരിശിന്റെ ആകൃതിയിൽ രൂപമാറ്റം വരുത്തിയും, മറ്റു ചിലപ്പോൾ അതിനുമുകളിൽ പ്രാവിന്റെ രൂപവും ചേർത്ത് കൃസ്ത്യൻ പള്ളികളിലും വീടുകളിലും നിലവിളക്ക് ഉപയോഗിക്കാറുണ്ട്. ഇപ്പോൾ പലയിടങ്ങളിലും നിലവിളക്കിൽ എണ്ണയൊഴിക്കുന്നതും വിവാഹം പോലെയുള്ള അവസരങ്ങളിൽ വധുവരന്മാർ നിലവിളക്ക് കൊളുത്തുന്നതും ആചാരമായി കണ്ടുവരുന്നു. കേരളത്തിലെ ഒരു കൃസ്ത്യൻ പള്ളിയിൽ ഉപയോഗിക്കുന്ന നിലവിളക്കിന്റെ മാതൃകയാണിവിടെ ചേർത്തിരിക്കുന്നത്. |
| Date | |
| Source | Own work |
| Author | കാക്കര |
This media file is uploaded with Malayalam loves Wikimedia event - 2.
English | français | हिन्दी | italiano | македонски | മലയാളം | sicilianu | +/− |
Licensing
- You are free:
- to share – to copy, distribute and transmit the work
- to remix – to adapt the work
- Under the following conditions:
- attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
- share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.
Captions
Items portrayed in this file
depicts ইংলিস
creator ইংলিস
Some value without a Wikidata item
copyright status ইংলিস
copyrighted ইংলিস
inception ইংলিস
8 November 2011
source of file ইংলিস
captured with ইংলিস
Canon Digital IXUS 75 ইংলিস
exposure time ইংলিস
0.005 second
f-number ইংলিস
2.8
focal length ইংলিস
5.8 millimetre
ISO speed ইংলিস
80
instance of ইংলিস
photograph ইংলিস
media type ইংলিস
image/jpeg
File history
Click on a date/time to view the file as it appeared at that time.
| Date/Time | Dimensions | User | Comment | |
|---|---|---|---|---|
| current | 16:54, 28 August 2026 | ( bytes) | (username removed) |
File usage
There are no pages that use this file.