English: Ropway to Bimbleswari temple, Dongaragarh. Where laks of people visit during Navaratri. 60km from Durg towards Nagpur, C.G
മലയാളം: ഛത്തീസ്ഗഡ് സംസ്ഥാനത്തിൽ ദുർഗ്ഗിൽ നിന്നും നാഗ്പൂർ റൂട്ടിൽ 60 കിലോമീറ്റർ മാറി ഡോങ്രിഗഡ് ൽ ബിംബ്ലേശ്വരി ക്ഷേത്രത്തിലെ റോപ് വ്വെ. ലക്ഷക്കണക്കിനു ഭക്തന്മാർ വ്രതനിഷ്ടയോടെ നവരാത്രികാലത്ത് ഇവിടെ എത്തുന്നു.