ꯁꯟꯗꯣꯛꯅꯥ ꯇꯥꯛꯄꯥParotta Beef-a local restaurant-Kerala (cropped).jpg
മലയാളം: കേരളത്തിൽ ആര് വന്നാലും രുചിച്ചു നോക്കുന്ന ഒരു ഭക്ഷണമാണ് പൊറോട്ടയും ബീഫും, മലയാളികളുടെ ചൂടൻ ഇഷ്ട ഭക്ഷണമാണ് ഇത്.
കേരളത്തിലെ എല്ലാ നോൺവെജ് ഹോട്ടലുകളിലും ലഭ്യമാകുന്ന ഒരു ഭക്ഷണമാണ് ഇത്.
ആരോഗ്യത്തിനു ഹാനികരമാണ് എന്ന ചീത്തപ്പേരുണ്ടെങ്കിലും അതൊന്നും തന്നെ കാര്യമായ രീതിയിൽ ഇതിന്റെ സൽപേരിനു കൊട്ടം വരുത്തിയിട്ടില്ല.
മധുര (Madurai-Tamil Nadu ) ആണ് ഇതിന്റെ സ്വദേശം
This file was uploaded by a participant of a photography competition, which was organized by the West Bengal Wikimedians User Group.
To see other files uploaded during competitions organized by the user group, please check this category.